മുൻ ആദിവാസി കോൺഗ്രസ് നേതാവ് ടി ദാമോധരൻ വീട്ടിയോടിയുടെ നിര്യാണത്തിൽ കേരള ആദിവാസി കോൺഗ്രസ് ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി
രാജപുരം : മുൻ ആദിവാസി കോൺഗ്രസ് ടി ദാമോധരൻ വീട്ടിയോടിയുടെ നിര്യാണത്തിൽ കേരള ആദിവാസി കോൺഗ്രസ് ജില്ലാ കമറ്റി അനുശോചനം രേഖപ്പെടുത്തി . ചുള്ളിക്കര രാജീവ് ഭവനിൽ വെച്ച് ചേർന്ന ജില്ലാകമ്മറ്റി യോഗത്തിൽ കണ്ണൻ മാളൂർക്കയം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് പി കെ രാഘവൻ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി രാജീവൻ ചീരോൽ സ്വാഗതം പറഞ്ഞു.ജില്ലാ വൈസ് പ്രസിഡണ്ട് സുകുമാരൻ രവി നായിക്കയം എന്നിവർ സംസാരിച്ചു
No comments