Breaking News

അങ്കണവാടി വർക്കേർസ് ആന്റ് ഹെൽപ്പഴ്സ് ജില്ലാ സമ്മേളനം നാളെ ചെറുവത്തൂരിൽ


ചെറുവത്തൂർ : അങ്കണവാടി വർക്കേർസ് ആന്റ് ഹെൽപ്പേഴ്സ് അസോസി യേഷൻ (സി ഐ ടി യു ) ജില്ലാ സമ്മേളനം ശനിയാഴ്ച്ച ചെറുവത്തൂർ ഇഎംഎസ് ഹാളിൽ നടക്കും' രാവിലെ പത്തിന് സി ഐ ടി യു സംസ്ഥാന സെക്രട്ടറി കെ.കെ. പ്രസന്നകുമാരി ഉൽഘാടനം ചെയ്യും' വെള്ളി (ഇന്ന്) വൈകിട്ട് അങ്കണവാടി ജീവനക്കാരുടെ കലാപരിപാടികൾ സിനിമാനടൻ പി.പി. കുഞ്ഞികൃഷ്ണൻ ഉൽഘാടനം ചെയ്യും.

No comments