Breaking News

കനത്ത മഴയിലും കാറ്റിലുംമൗക്കോട് മരം വീണു വീട് തകർന്നു


ഭീമനടി : വെസ്റ്റ് എളേരി മൗക്കോട് കനത്ത മഴയിലും കാറ്റിലും മരം കടപുഴകി വീടിന് മുകളിൽ വീണ് വീട് തകർന്നു. മൗക്കോട് ഒറീത്തയിൽ ബാബുവിന്റെ വീടാണ് ഇന്ന് ഉച്ചക്ക് ഉണ്ടായ മഴയിലും കാറ്റിലും വീടരികിൽ ഉണ്ടായിരുന്ന പ്ലാവ് മരം പൊട്ടി വീണ് തകർന്നത്. വീടിന്റെ മേൽക്കൂരയും അടുക്കളയും തകർന്നു.

No comments