Breaking News

പരപ്പസിറ്റിസൺ ക്ലബ്ബ് പ്രവർത്തകർ ഭക്ഷണസാധനങ്ങൾ കൈമാറി


പരപ്പ : തോടംചാൽ സിറ്റിസൺ ആർട്സ്& സ്പോർട്സ് ക്ലബ്ബ് പ്രവർത്തകർ കല്യാണത്തിനും  ആഘോഷ അവസരങ്ങളിലും ഭക്ഷണം വിളമ്പിയും മറ്റും.ജീവകാരുണ്യ പ്രവർത്തന ഫണ്ടിലേക്ക് ശേഖരിച്ച തുകയിനിന്നും സമാഹരിച്ച ഭക്ഷണസാധനങ്ങൾ അമ്പലത്തറ മൂന്നാം മൈലിൽ നടത്തിവരുന്ന 200 ഓളം അന്തേവാസികളുള്ള സ്നേഹാലയം ചാരിറ്റബിൾ ട്രസ്റ്റിൻ്റെ അധികൃതർക്ക് കൈമാറി.

ക്ലബ്ബ് പ്രസിഡൻ്റ് അയൂബ് സബാൻ സെക്രട്ടറി അനൂപ്. പി, അംഗങ്ങളായ അജീഷ് കുമാർ, വിനോദ്.സി. എന്നിവർ 

 പങ്കെടുത്തു ..

No comments