Breaking News

ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പരപ്പയിൽ താൽക്കാലിക ഒഴിവുകളിലേക്ക് അധ്യാപകരെ നിയമിക്കുന്നു

ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പരപ്പയിൽ താഴെപ്പറയുന്ന താൽക്കാലിക ഒഴിവുകളിലേക്ക് അധ്യാപകരെ നിയമിക്കുന്നു.   

എച്ച് എസ് ടി സോഷ്യൽ    സയൻസ് - 1 , എച്ച് എസ് ടി  ഇംഗ്ലീഷ്  - 1 ,  എച്ച് എസ് ടി  നാച്വറൽ  സയൻസ് - 1 ,  എച്ച് എസ് ടി  അറബി - 1 , യു പി എസ് ടി - 1  എന്നീ വിഷയങ്ങളുടെ താൽക്കാലിക അധ്യാപക ഒഴിവുണ്ട്.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം   28 -  05 - 2025 ബുധനാഴ്ച രാവിലെ 10 : 30 ന്  സ്കൂളിൽ എത്തേണ്ടതാണ്.

No comments