കുന്നുംകൈ : പെരുമ്പട്ട ആമ്പിലേരി മൗലാകിരിയത്ത് ആയിശ (82)അന്തരിച്ചു. ഭർത്താവ് പരേതനായ അബ്ദുല്ല പുഞ്ചാവി.
മകൾ.എം.സുബൈദ, മരുമകൻ. എം.ടി.പി.മുഹമ്മദലി മൗലവി പെരുമ്പട്ട,
സഹോദരങ്ങൾ. എം.കുഞഹ്മദ് ഹാജി (മൗകോട്), എം.ഖദീജ, എം.എ.അബ്ദുൽ റഊഫ് (കുന്നുംകൈ), ആസിയമ്മ (ആമ്പിലേരി), പരേതനായ അബ്ദുൽ റഹ്മാൻ (കാരാട്ട് )
No comments