Breaking News

കുറുംചേരിയിലെ ചേനംകുന്നിൽ മാധവി അമ്മ (75 വയസ്) നിര്യാതയായി.


കുറുംചേരിയിലെ ചേനംകുന്നിൽ മാധവി അമ്മ (75 വയസ്) ( പരേതനായ ചന്ദ്രശേഖരൻ ഭാര്യ) നിര്യാതയായി.

മക്കൾ: കുഞ്ഞികൃഷ്ണൻ, മോഹനൻ,രാജു,മനോജ്

സംസ്കാരം  (01/06/2025) രാവിലെ 10 മണിക്ക്. മരുമക്കൾ : ജയശ്രീ, സതി, രമ്യ, സ്വപ്ന

No comments