Breaking News

മെഡി സെപ്പ് ആനുകൂല്യം സഹകരണ ജീവനക്കാർക്കും നടപ്പിലാക്കണം ; കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ സി ഐ ടി യു മടിക്കൈ വനിതാ ബാങ്ക് യൂണിറ്റ് സമ്മേളനം

മടിക്കൈ : മെഡി സെപ്പ് ആനുകുല്യം സഹകരണ ജീവനക്കാർക്കും നടപ്പിലാക്കണമെന്ന് കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ സി ഐ ടി യു മടിക്കൈ വനിതാ ബാങ്ക് യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് യുണിയൻ െവൽഫയർ ബോർഡ ഗം സി. പ്രഭാകരൻ ഉൽഘാടനം ചെയ്തു. എൻ.വി. ഊർമിള അധ്യക്ഷയായി. രാജൻ കുണിയേരി സി. മോഹനൻ സി..രജനിഎന്നിവർ സംസാരിച്ചു. കെ.വത്സ ല സ്വാഗതം പറഞ്ഞു വിവിധ വിഷയങ്ങളിൽ ഉന്നതവിജയം നേടിയ ജീവനക്കാരുടെ മക്കൾക്ക് ഉപഹാരങ്ങളും നൽകി. മടിക്കൈ പാലിയേറ്റീവിന് യൂണിയൻ 5000 രുപ സി. പ്രഭാകരനെ ഏൽപ്പിച്ചു.

         ഭാരവാഹികൾ: സുകുമാരൻ പി (പ്രസിഡണ്ട് ) പി.വി. പ്രീത. പി.പ്രജീഷ് (വൈ പ്രസിഡണ്ടുമാർ) കെ.ശ്രീജ (സെക്രട്ടറ പി അംബിക. സൗമിനി എം (ജോ: സെക്രട്ടറിമാർ ) നിമിഷ എം (ട്രഷറർ)

No comments