Breaking News

മാലോത്തെ ആദ്യകാല കുടിയേറ്റ കർഷകൻ നെടിയകാല യിൽ ജോസഫിന്റെ ഭാര്യ മറിയാമ്മ ജോസഫ് (98)നിര്യാതയായി


മാലോം :  മാലോത്തെ ആദ്യകാല കുടിയേറ്റ കർഷകൻ നെടിയകാലയിൽ ജോസഫിന്റെ ഭാര്യ മറിയാമ്മ ജോസഫ് (98)നിര്യാതയായി.

നിഴൂർ ഒരപ്പാനിയിൽ കുടുംബാംഗമാണ്. 

മക്കൾ : മേരി ജോസഫ് , തോമസ്. എൻ. ജെ , ജോസ്. എൻ. ജെ , അലീസ് ജോസ് , സ്റ്റീഫൻ. എൻ. ജെ , ബെൻസി. എൻ. ജെ , അലക് സ് നെടിയകാലയിൽ. ( ബളാൽ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ..) ജോൺസൺ.( മാലോം) 

മരുമകൾ : റോസിലി. (പാറശേരി.)

സെലി. കൊല്ലൻ കുന്നേൽ ( കരിവേടകം )

ജോസ് ചീരാൻ കുഴിയിൽ. ( ചട്ടമല )

ബെന്നി കപ്പലു മക്കൽ. (ബിരിക്കുളം )

ദീപ വട്ടക്കുന്നേൽ (ഇറ്റലി ) ജിൻസ് കല്ലു പുരയ്‌ക്കൽ ( ഇസ്രായേൽ ) 

സഹോദരങ്ങൾ : ഒ. ജെ. ലൂക്കോസ് ( ചെന്നൈ ).മേരി (കിടങ്ങൂർ ) മാർഗറീത്ത ( വയനാട് ) സിസിലി ( നീഴൂർ ) പരേതരായ ചിന്ന. (നീഴൂർ) തെയ്യ (ചെന്നൈ)  ഏലിയാമ്മ. ( ആലപ്പുഴ)

No comments