Breaking News

പുന്നക്കുന്നിലെ ആദ്യകാല കുടിയേറ്റ കർഷകൻ കൊട്ടുകാപ്പള്ളി ഫിലിപ്പ് ( കുട്ടപ്പൻ) 74 അന്തരിച്ചു


പുന്നക്കുന്നിലെ ആദ്യകാല കുടിയേറ്റ കർഷകൻ കൊട്ടുകാപ്പള്ളി ഫിലിപ്പ് ( കുട്ടപ്പൻ) 74 അന്തരിച്ചു. ഭാര്യ മേരിക്കുട്ടി ഫിലിപ്പ്. 

മക്കൾ - സജിത ഫിലിപ്പ് ചെന്നൈ,  സുനിൽ ഫിലിപ്പ്,സുനിത ഫിലിപ്പ് (നേഴ്സ് യുണെയിറ്റഡ് മെഡിക്കൽ സെൻട്രൽ കാസർഗോഡ്)

മരുമക്കൾ- സിബി, പ്രിൻസി. 

ശവസംസ്കാരം- 28-5-2025 ന് വൈകുന്നേരം 3 മണിക്ക് പുന്നക്കുന്ന് സെന്റ് മേരീസ് ചർച്ച് സെമിത്തേരിയിൽ.


No comments