Breaking News

കോൺഗ്രസ് കിനാനൂർ കരിന്തളം മണ്ഡലം കമ്മറ്റി നേതൃത്വത്തിൽ രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനമാചരിച്ചു

കരിന്തളം: ഇന്ത്യൻ നാഷണൽ കോൺഗ്രസ് കിനാനൂർ കരിന്തളം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനമാചരിച്ചു. ചോയ്യംകോട് രാജീവ്ഭവനിൽ നടന്ന പുഷപ്പാർച്ചനയ്ക്ക് ബ്ലോക്ക് സെക്രട്ടറി ശ്രീജിത്ത് ചോയ്യംകോട്, മണ്ഡലം ട്രഷറർ ജനാർദ്ദനൻ കക്കോൾ, ബൂത്ത് പ്രസിഡണ്ട് മുരളിധരൻചെറുവ എന്നിവർ നേതൃത്വം നല്കി മണ്ഡലത്തിലെ എല്ലാ ബൂത്ത് കേന്ദ്രങ്ങളിലും മണ്ഡലത്തിലെ പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിൽ ബൂത്ത് പ്രസിഡണ്ട് മാരുടെ നേതൃത്വത്തിൽ നടത്തി. 

No comments