Breaking News

കോളംകുളം ഓമനങ്ങാനത്തെ മുന്തിക്കോട്ട് രാമചന്ദ്രൻ (64) അന്തരിച്ചു


 ബിരിക്കുളം: കോളംകുളം ഓമനങ്ങാനത്തെ മുന്തിക്കോട്ട് രാമചന്ദ്രൻ (64) അന്തരിച്ചു. സംസ്ക്കാരം വെ ഒളിയാഴ്ച രാവിലെ 10 ന് വീട്ടുവളപ്പിൽ . ഭാര്യ: തങ്കമണി (തുരുത്തി - കിഴക്കേമുറി) മക്കൾ: ധനേഷ് (സി പി ഐ (എം) ബിരിക്കുളം ലോക്കൽക്കമ്മറ്റിയംഗം - ബിരിക്കുളം സർവ്വീസ് സഹകരണ ബേങ്ക് ജീവനക്കാരൻ , ധന്യ, നിധിഷ്(പനയന്തട്ട ഗവ: യു.പി.സ്ക്കൂൾ) മരുമക്കൾ: നീതു (ഓമനങ്ങാനം) ജിതേഷ് (പയ്യന്നൂർ പരവന്തട്ട, .മഹിമ - കാളിയാനം. സഹോദരങ്ങൾ: ലക്ഷ്മി ബാലാമണി. ബാലകൃഷ്ണൻ. മോഹനൻ . ഗംഗാധരൻ . ഹരീന്ദ്രൻ സി ഐ ടി യു നീ ലേ ശ്വരം ഏരിയാ വൈസ് പ്രസിഡണ്ട് ) പുഷ്പ

No comments