Breaking News

കാലിച്ചാനടുക്കം എറളാലിലെ പരേതനായ പെരട്ടൂർ കുഞ്ഞിരാമൻ മൂത്തായരുടെ ഭാര്യ വി.കെ.കാർത്യായണി അമ്മ (103) അന്തരിച്ചു


കാലിച്ചാനടുക്കം: എറളാലിലെ പരേതനായ പെരട്ടൂർ കുഞ്ഞിരാമൻ മൂത്തായരുടെ ഭാര്യ വി.കെ.കാർത്യായണി അമ്മ (103) അന്തരിച്ചു.

മക്കൾ: വി.കെ. ചന്ദ്രൻ (മുൻ പ്രവാസി), വി.കെ.ദിവാകരൻ, വി.കെ.അശോക് കുമാർ (ബിസിനസ് അബുദാബി), വി.കെ പുഷ്‌പരാജ്, (അബുദാബി), പരേതരായ, വി.കെ. വിജയകുമാർ,വി.കെ ഭാരതി. മരുമക്കൾ: വിജയലക്ഷ്മി ( അധ്യാപിക ലിറ്റിൽ ഫ്ലവർ ഗേൾസ് ഹയർ സെക്കണ്ടറി ഹൈസ്‌കൂൾ ഹോസ്‌ദുർഗ്), തങ്കമണി ഗവ. ആശുപത്രി വെള്ളരിക്കുണ്ട്), സൂര്യ (ഗൾഫ്), റീന ( നീതി സ്റ്റോർ തായന്നൂർ ), സുധ, പരേതനായ അപ്പുക്കുട്ടൻ .

No comments