Breaking News

കാരുണ്യ മെഡിക്കൽ സെന്റർ പരപ്പ , വ്യാപാരി വ്യവസായി ഏകോപന സമിതി ബളാൽ യുണിറ്റ് സംയുക്ത ആഭിമുഖ്യത്തിൽ ജൂൺ 22 ന് ബളാൽ ടൗണിൽ വെച്ച് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു


ബളാൽ : കാരുണ്യ മെഡിക്കൽ സെന്റർ പരപ്പ , വ്യാപാരി വ്യവസായി ഏകോപന സമിതി ബളാൽ യുണിറ്റ് സംയുക്ത ആഭിമുഖ്യത്തിൽ 

ജൂൺ 22 ന് ഞായർ രാവിലെ 9.൩൦ മണി മുതൽ ബളാൽ ടൗണിൽ വെച്ച് സൗജന്യ  മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു .

വിവിധ ഹോസ്പിറ്റലിൽ നിന്നും 9 ഓളം ഡോക്ടർ മാർ ക്യാമ്പിൽ സംബന്ധിക്കും .

ഡോക്ടർ ധീരജ് രാജ് ശ്രേയസ്  സ്വാഗതം പറയും .ബഷീർ എൽ കെ,  യുണിറ്റ് പ്രസിഡന്റ് അധ്യക്ഷനാകും. ക്യാമ്പിന്റെ  ഉത്ഘാടനം എം രാധാമണി (വൈസ് പ്രസിഡന്റ് ബളാൽ ഗ്രാമപഞ്ചായത്ത്)‌ നിർവഹിക്കും 

വാർഡ് മെമ്പർമാരായ അജിത, ടി അബ്ദുൽ ഖാദർ, സന്ധ്യ ശിവൻ, പത്മവതി, വി മാധവൻ നായർ രക്ഷാധികാരി ബളാൽ യുണിറ്റ്, ജോസഫ് അബ്രഹാം , സി ദാമോദരൻ, ഷാജൻ പൈങ്ങോട്ട് , ജോർജ് തോമസ് പുതിയടം, ജോളി തോമസ്, പി എൻ വേണു ഗോപാൽ, വിനീത് പി, രാമചന്ദ്രൻ വി, ബിജോ അറക്കൽ, ഉണ്ണികൃഷ്ണൻ, എന്നിവർ ആശംസകൾ നേരും യുണിറ്റ് സെക്രട്ടറി എബിൻ നന്ദി പറയും 


No comments