വെള്ളരിക്കുണ്ട്: ബളാൽ അയിക്കോടൻ കുഞ്ഞികൃഷ്ണൻ നായരുടെ ഭാര്യ കൂടത്തിൽ പത്മിനി അമ്മ(75) നിര്യാതയായി. മകൻ രാജേഷ് അഴീക്കോടൻ,(നാടക- സിനിമ നടൻ) രാമകൃഷ്ണൻ,(ബാംഗ്ലൂർ) രാജശ്രി (മംഗലാപുരം )
മരുമകൻ: ശശി ചെമ്മനാട് (മംഗലാപുരം )
മരുമക്കൾ: ജ്യോതി രാജേഷ്, അമൃത രാമകൃഷ്ണൻ
No comments