ബളാൽ ഗവ: ഹയർ സെക്കൻ്ററി സ്കൂളിൽ പേ വിഷബാധ പ്രതിരോധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
വെള്ളരിക്കുണ്ട് : ബളാൽ ഗവ: ഹയർ സെക്കൻ്ററി സ്കൂളിൽ പേ വിഷബാധ പ്രതിരോധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. എം.എൽ.എസ്. പി അനു തോമസ് ക്ലാസ് എടുത്തു. ബളാൽ ജെഎച്ച്ഐ ഷെറിൻ വൈ എസ് പ്രതിജ്ഞയും, സ്കൂൾ ഹെഡ്മിസ്ട്രസ് രജിത കെ.വി സ്വാഗതവും, ആശാ വർക്കർ സിന്ധു പരിപാടിയിൽ പങ്കെടുത്തു. കുമാരി റിതിന ബിജു നന്ദിയും പറഞ്ഞു.
No comments