Breaking News

ഭീമനടി കാലിക്കടവിൽ നിർമ്മാണം പൂർത്തീകരിച്ച പൊതുശ്മശാനം നിദ്രാതീരത്തിന്റെ ഉദ്ഘാടനം കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താൻ നിർവഹിച്ചു


ഭീമനടി : വെസ്റ്റ് എളേരി പഞ്ചായത്ത് ഭീമനടി കാലിക്കടവിൽ ആധുനിക രീതിയിൽ നിർമ്മാണം പൂർത്തീകരിച്ച പൊതുശ്മശാനം നിദ്രാതീരത്തിന്റെ ഉദ്ഘാടനം കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജാമോഹനൻ അധ്യക്ഷം വഹിച്ചു .വാർഡ് മെമ്പർമാരായ മോളിക്കുട്ടി പോൾ, കെ കെ തങ്കച്ചൻ, ബോക്ക്  പഞ്ചായത്ത് അംഗങ്ങളായ അന്നമ്മ മാത്യു, പിഡി നാരായണി, ജോസ് കുത്തിയതോട്ടിൽ, ടി.വി.രാജീവൻ ,ശാന്തി കൃപ, അജേഷ് അംബു ,ലില്ലിക്കുട്ടി ഡെന്നിസ്, ടി എ ജെയിംസ്, എൻ വി പ്രമോദ്, ഓമന കുഞ്ഞിക്കണ്ണൻ ,ബിന്ദു മുരളീധരൻ, മുഹമ്മദ് ശരീഫ് റൈഹാനത്ത് ടീച്ചർ, സൗദാമിനി വിജയൻ, പ്രസീത രാജൻ, എ അപ്പുക്കുട്ടൻ ,സി എ ബാബു, അബ്ദുൾ റഹ്മാൻ മാസ്റ്റർ, സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പിസി ഇസ്മയിൽ സ്വാഗതവും സെക്രട്ടറി ആർ രജിത്ത് നന്ദിയും പറഞ്ഞു.

No comments