ഭീമനടിയിലെ ഊത്തപാറയ്ക്കൽ ജോസഫ് (അപ്പച്ചൻ 84 ) അന്തരിച്ചു
ഭീമനടി: ഭീമനടിയിലെ ഊത്തപാറയ്ക്കൽ ജോസഫ് (അപ്പച്ചൻ 84 ) അന്തരിച്ചു.ഭാര്യ: പരേതയായ മറിയാമ്മ ചങ്ങനാശ്ശേരി കാഞ്ഞിരത്തുംമൂട്ടിൽ കുടുംബാംഗം മക്കൾ: ചെറിയാൻ (പ്രസിഡൻ്റ് ഭീമനടി വൈ.എം സി.എ) ,
സിന്ധു, ടോണി . മരുമക്കൾ: സാലി പീടിയ്ക്കപാറയിൽ ചിറ്റാരിക്കാൽ , ജയിംസ് കരിനാട്ട് കൂട്ടുപുഴ , അനിത പുതുമന ചെറുപുഴ. സംസ്കാരം ഭീമനടി ക്രിസ്തുരാജാ പള്ളിയിൽ പിന്നീട്
No comments