ചീമേനി : ഇഎംഎസ് വായനശാല ആൻ്റ് ഗ്രന്ഥാലയം പള്ളിപ്പാറ വായന പക്ഷാചരണം നടന്നു. എഴുത്തുകാരനും പ്രഭാഷകനുമായ വിനോദ് ആലന്തട്ട ഉദ്ഘാടനം ചെയ്തു. ബിജേഷ് കാരി. റിജിൻകൃഷ്ണ, സുരേഷ് പള്ളിപ്പാറ, എം. രാകേഷ്. എന്നിവർ സംസാരിച്ചു. കെ. സന്തോഷ് ആദ്യക്ഷത വഹിച്ചു കെ. സുകുമാരൻ സ്വാഗതാവും, സൂര്യ നന്ദിയും പറഞ്ഞു.
No comments