Breaking News

നെല്ലിയടുക്കം കിളിയളം മെട്ടക്കുന്നിലെ വി കെ പാർവതിയമ്മ (90) അന്തരിച്ചു


പരപ്പ: നെല്ലിയടുക്കം കിളിയളം മെട്ടക്കുന്നിലെ വി കെ പാർവതിയമ്മ (90) അന്തരിച്ചു. ഭർത്താവ്: പരേതനായ ഐക്കോടൻ രാമൻ നായർ. മക്കൾ: രാമകൃഷ്ണൻ ,കുഞ്ഞിക്കണ്ണൻ, തങ്കമണി. മരുമക്കൾ: പ്രീത (സെക്രട്ടറി വനിത സഹകരണ സംഘം ബളാൽ ) ശശീന്ദ്രൻ ചേടീറോഡ്. സഹോദരങ്ങൾ: പരേതരായ തമ്പായിയമ്മ, കല്യാണിയമ്മ, കുഞ്ഞമ്മാറമ്മ , വയലാച്ചേരി കമ്പിക്കാത്ത് കുഞ്ഞമ്പു നമ്പ്യാർ വീരഭദ്ര ക്ഷേത്രം ചെറുവത്തൂർ.

No comments