പരപ്പ : എടത്തോട് കോളിയാറിൽ പിക്ക് അപ്പ് ജീപ്പ് മറിഞ്ഞു. സ്ഥിരമായി അപകടങ്ങൾ സംഭവിക്കുന്ന അപകട വളവിവിലാണ് പിക്ക് അപ്പ് നിയന്ത്രണം വിട്ടു മറിഞ്ഞത്. ആർക്കും പരിക്കില്ല.
എടത്തോട് കോളിയാറിൽ പിക്ക് അപ്പ് ജീപ്പ് മറിഞ്ഞു
Reviewed by News Room
on
1:59 AM
Rating: 5
No comments