Breaking News

കരിന്തളം കുമ്പളപ്പള്ളിയിലെ ടി നാരായണൻ (72) നിര്യാതനായി


കരിന്തളം : കുമ്പളപ്പള്ളിയിലെ ടി നാരായണൻ (72) നിര്യാതനായി. പിലിക്കോട് തെക്കുംമ്പാടൻ തറവാട് ക്ഷേത്ര സ്ഥാനികൻ ആണ്, ഭാര്യ ശ്യാമള കെ, മക്കൾ-ഷൈലജ കെ, സജിത കെ, സവിത കെ, മരുമക്കൾ മനോജ്‌ കൊയിലാണ്ടി, ഹരി പി കാഞ്ഞിരപൊയിൽ, രഞ്ജിത്ത് നരിമാളം. സഹോദരങ്ങൾ-തമ്പായി നീലേശ്വരം, കുഞ്ഞികൃഷ്ണൻ കൂടോൽ, ഗോപി പാക്കം , പരേതരായ കുഞ്ഞിരാൻ കൂടോൽ, ജാനകി ചെറുവത്തൂർ

No comments