ഒടയഞ്ചൽ പാക്കം മൂത്താടിയിലെ പി ഗോവിന്ദൻ നായർ (100) നിര്യാതനായി
ഒടയഞ്ചൽ പാക്കം മൂത്താടിയിലെ പി ഗോവിന്ദൻ നായർ (100) നിര്യാതനായി. ഭാര്യ ഇവി കുഞ്ഞമ്മാറമ്മ. മക്കൾ നാരായണി,രമണി ഗംഗാധരൻ, ബാലകൃഷ്ണൻ, രവീന്ദ്രൻ, ശ്യാമള മരുമക്കൾ : നാരായണൻ, ഇന്ദിര, സീമ, ദീപ, ഗോപി, പരേതനായ വേണുഗോപാലൻ
സഹോദരി : ഓമന , ക്ഷേത്ര, ഭജന മന്ദിരം, കാവുകളുടെ രക്ഷധികാരിയായും പ്രസിഡന്റ് ആയും പ്രവർത്തിച്ചു വരികയായിരുന്നു
No comments