വെള്ളരിക്കുണ്ട് കരുവുള്ളടുക്കം സ്വദേശിയായ സ്കറിയ ചെമ്പരത്തിയിൽ(76) നിര്യാതനായി
ഭാര്യ : മേരി പാലാവയൽ കദലിക്കാട്ടിൽ കുടുംബാംഗം
മക്കൾ : സാം, സജിനി സൗമ്യ , മരുമക്കൾ : സോണിയ, സിബി, അഭിരാം
സംസ്കാരം വെള്ളിയാഴ്ച 3 മണിക്ക് വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ലവർ ഫെറോണ ചർച്ച് സെമിത്തേരിയിൽ നടക്കും
No comments