Breaking News

മുൻ എസ് ഐ പാണത്തൂർ പട്ടുവത്തെ പെരുമ്പേറ്റിൽ രാജു നിര്യാതനായി


പാണത്തൂർ : മുൻ എസ്ഐ പാണത്തൂർ പട്ടുവത്തെ രാജു (61) നിര്യാതനായി . പ്രമേഹ സംബന്ധമായ അസുഖത്തെ തുടർന്ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെയായിരുന്നു അന്ത്യം. ഭാര്യ: രേഖ, മക്കൾ: അഖിൽ, അനില. സഹോദരങ്ങൾ: തങ്കച്ചൻ, ബാബു, അമ്മിണി, പരേതനായ ജോയി. ശവസംസ്കാരം: ഇന്ന് രാവിലെ 10 മണിക്ക് പാണത്തൂർ പട്ടുവത്തെ  വീട്ടുവളപ്പിൽ.

No comments