Breaking News

ബൈക്കിൽ കടത്തിയ 25 ലിറ്റർ മദ്യവുമായി രാജപുരം കൊട്ടോടി സ്വദേശി പിടിയിൽ


കരിവേടകം: കരിവേടകത്ത് 25 ലിറ്റര്‍  മദ്യം ബൈക്കില്‍ കടത്തി കൊണ്ട് വന്ന കുറ്റത്തിന്   ഒരാള്‍ പിടിയില്‍ . കൊട്ടോടി ഒരളയിലെ തടു മുറിയില്‍  വീട്ടില്‍    അലക്‌സണ്ടര്‍   എന്നയാളെയാണ് ബന്തടുക്ക എക്സൈസ് റെയ്ഞ്ച് ഓഫീസിലെ എക്‌സൈസ് ഇന്‍സ്പെക്ടര്‍ ഷഹബാസ് അഹമ്മദും  പാര്‍ട്ടിയും ചേര്‍ന്ന്  അറസ്റ്റ് ചെയ്ത്  . ഒരു അബ്കാരി കേസ്സെടുത്തു .    പാര്‍ട്ടിയില്‍ സിഇഒ മാരായ  ജോബി കെ പി, ഗണേഷ് കെ,  ഡ്രൈവര്‍ രാധ കൃഷ്ണന്‍  എന്നിവര്‍ ഉണ്ടായിരുന്നു.

No comments