തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി ബി.ജെ.പി ബളാൽ പഞ്ചായത്ത് കമ്മിറ്റി ശില്പശാല നടത്തി
വെള്ളരിക്കുണ്ട് : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി ബി.ജെ.പി.ബളാൽ പഞ്ചായത്ത് കമ്മിറ്റി ശില്പശാല നടത്തി. ജില്ലാ സെക്രട്ടറി എൻ.മധു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സാജൻ പുഞ്ച അധ്യക്ഷനായി.
കർഷകമോർച്ച ജില്ലാ പ്രസിഡന്റ് കുഞ്ഞിക്കണ്ണൻ ബളാൽ, ബി.ജെ.പി.വെള്ളരിക്കുണ്ട് മണ്ഡലം പ്രസിഡന്റ് ബി.വിനീത് കുമാർ, വൈസ് പ്രസിഡന്റ് സാവിത്രി ശങ്കരൻ, സദാനന്ദൻ, റെജികുമാർ, രാജീവൻ എന്നിവർ പ്രസംഗിച്ചു.ടി.പി.സന്താഷ് സ്വാഗതവും, വി.രാമചന്ദ്രൻ നന്ദിയും പറഞ്ഞു.
No comments