Breaking News

പരപ്പ തോടംചാൽ സിറ്റിസൺ ആർട്സ് & സ്പോർട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ക്ലബ്ബ് പരിധിയിലെ എസ്എസ്എൽസി, പ്ലസ്ടു ഉന്നത വിജയികളെ അനുമോദിച്ചു


പരപ്പ : തോടംചാൽ സിറ്റിസൺ ആർട്സ് & സ്പോർട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ക്ലബ്ബ് പരിധിയിലെ എസ്എസ്എൽസി, പ്ലസ്ടു ഉന്നത വിജയികളെ അനുമോദിച്ചു. സിറ്റിസൺ ക്ലബ് പ്രസിഡണ്ട് അയ്യൂബ് സെബാന്റെ അധ്യക്ഷതയിൽ ചേർന്ന അനുമോദന യോഗത്തിൽ വിജയികൾക്കുള്ള മൊമെന്റോ ക്ലബ്ബ് സെക്രട്ടറി അനൂപ് പി രക്ഷാധികാരികളായ ജോണിക്കുട്ടി ,കണ്ണൻ, അലാമി, രാജൻ എന്നിവർ ചേർന്ന് വിതരണംചെയ്തു, ക്ലബ്ബ് ഖജാൻജി സുധീഷ് തോടംചാൽ നന്ദി പറഞ്ഞു

No comments