കാസർകോട്: ദേളിയിൽ വൈദ്യുത കമ്പിയിൽ തട്ടി കണ്ടെയ്നർ ലോറിക്കു തീപിടിച്ചു. ലോറിക്കുള്ളിൽ ഉണ്ടായിരുന്ന പത്തോളം റഫ്രിജറേറ്ററുകൾ കത്തി നശിച്ചു. അഗ്നിശമനസേന എത്തിയാണ് തീയണച്ചത്
കാസർകോട് ദേളിയിൽ കണ്ടെയ്നർ ലോറിക്ക് തീപിടിച്ച് റഫ്രിജറേറ്ററുകൾ കത്തിനശിച്ചു
Reviewed by News Room
on
7:43 PM
Rating: 5
No comments