Breaking News

ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കയ്യൂര്‍ പലോത്തെ പി.വി സതീശന്‍ (50) അന്തരിച്ചു


ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കയ്യൂര്‍ പലോത്തെ പി.വി സതീശന്‍ (50) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. നിലവില്‍ പാലക്കാട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറായ ഇദ്ദേഹം നേരത്തെ കാസര്‍കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറായും, അതിന് മുമ്പ് ഹൈസ്‌ക്കൂള്‍ അദ്ധ്യാപകനായും ജോലി ചെയ്തിരുന്നു.


No comments