കാളിയാനം ഗ്രാമീണ വായനശാലാ & ഗ്രന്ഥാലയം പി.എൻ പണിക്കർ അനുസ്മരണവും വായന പക്ഷാചരണ ഉത്ഘാടനവും നടത്തി
കാളിയാനം ഗ്രാമീണ വായനശാലാ & ഗ്രന്ഥാലയം പി.എൻ പണിക്കർ അനുസ്മരണവും വായന പക്ഷാചരണ ഉത്ഘാടനവും നടത്തി. ബിരിക്കുളം എ.യു.പി.സ്കൂൾ അധ്യാപികയും കെ.എസ്.ടി.എ ചിറ്റാരിക്കൽ ഉപജില്ലാ പ്രസിഡണ്ടുമായ അനിതകുമാരി ടീച്ചർ ഉത്ഘാടനവും . അനുസ്മരണ പ്രഭാഷണവും നടത്തി. കോ-ഓപറേറ്റിവ് അസിസ്റ്റന്റ് രജിസ്ട്രാർ സുനിൽ കുമാർ.വി. ആശംസ നേർന്ന് സംസാരിച്ചു. വായനശാലാ പ്രസിഡണ്ടും ജില്ലാ കൗൺസിലറുമായ അമൃത പി. അധ്യക്ഷം വഹിച്ചു. സെക്രടറി കെ.വി.വിജയൻ സ്വാഗതവും എക്സിക്യൂടീവ് അംഗം സുരേഷ്ബാബു കെ.വി. നന്ദിയും പറഞ്ഞു.
No comments