കാസർഗോഡ് : ബദിര പിടിഎം എയുപി സ്‌കൂളിലെ രണ്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ഫാത്തിമത്ത് ശബാന(7) പനിബാധിച്ച് മരിച്ചു. പനിയും തലവേദനയും മൂലം രണ്ട് ദിവസമായി ചികിത്സയിലായിരുന്നു. മംഗളൂരുവില്‍ പലചരക്ക് വ്യാപാരിയും പാണലം സ്വദേശിയുമായ ഉമ്മറിന്റെയും സി.എ നസീബയുടെയും മകളാണ്.
No comments