കായികരംഗത്തും കലാരംഗത്തും ഒരേപോലെ തിളങ്ങി പുങ്ങംചാൽ സ്വദേശി കനകരാജ്
വെള്ളരിക്കുണ്ട് : കായികരംഗത്തും കലാരംഗത്തും ഒരേപോലെ തിളങ്ങി പുങ്ങംച്ചാലിൽ താമസിക്കുന്ന കെ പി എ സി കനകരാജ്. കലാകായിക രംഗത്ത് ഒരു പോലെ പ്രൊഫഷണൽ ആയി വർക്ക് ചെയ്യുന്ന മലയോരത്തെ അപൂർവം ചിലരിൽ ഒരാളാണ് കനകരാജ് . സംസ്ഥാനനാടകജേതാവും, നാഷണൽ വോളിബാൾ റഫറി ഇങ്ങനേ കലാകായിക രംഗത്ത് കഴിവ് തെളിയിച്ചു മുന്നോട്ടു പോവുകയാണ് കെ പി എ സി കനകരാജ് . കേരളത്തിലെ പ്രമുഖ ചാനലായ മഴവിൽ മനോരമയുടെ " ഒരു ചിരി ഇരുചിരി ബമ്പർ ചിരിയിൽ ഇദ്ദേഹത്തിന്റെ കലാപരിപാടി 23-06-2025 ന് തിങ്കൾ രാത്രി 9 മണിക്ക് പ്രക്ഷേപണം ചെയ്യുമെന്ന സന്തോഷത്തിലാണ് കെ പി എ സി കനകരാജ്.
No comments