കാസർകോട് : കെഎസ്ആർടിസി കൊട്ടിയൂർ യാത്ര സംഘടിപ്പിക്കും. 27-ന് രാവിലെ അഞ്ചിന് കാസർകോട്ടുനിന്ന് പുറപ്പെട്ട് രാത്രി എട്ടിന് തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. കണ്ണൂർ ഇരിക്കൂറിലെ മാമാനിക്കുന്നു. മൃദംഗശൈലേശ്വരി, രാജരാജേശ്വര ക്ഷേത്രങ്ങളും സന്ദർശിക്കും. ഫോൺ: 8848678173.
No comments