നർക്കിലക്കാട് : തടത്തിൽ ജോയിയുടെ ഭാര്യ ജോളി (റോസമ്മ ഫിലിപ്പ് ) 56 അന്തരിച്ചു.പരതേ മലേപറബിൽ കുടുംബാംഗമാണ്. സംസ്കാരം ഇന്ന് രാവിലെ 10ന് വരക്കാട് സെൻ്റ് ജോസഫ് പള്ളിയിൽ. മക്കൾ സുലു (യു.കെ) ഡോ. ലുലു , തോമസ്കുട്ടി (കാനഡ). മരുമക്കൾ - ന്യൂട്ടൻ (യു.കെ), ഡോ.എബിൻ.
No comments