നാട്ടക്കൽ വടക്കിനിയിൽ രാമന്റെയും ജാനകിയുടേയും മകൻ നാട്ടക്കല്ലിലെ വടക്കിനിയിൽ ഗംഗാദരൻ (75) നിര്യാതനായി
െള്ളരിക്കുണ്ട്: നാട്ടക്കൽ വടക്കിനിയിൽ രാമന്റെയും ജാനകിയുടേയും മകൻ നാട്ടക്കല്ലിലെ വടക്കിനിയിൽ ഗംഗാദരൻ (75) നിര്യാതനായി.
മക്കൾ. രാജേഷ് കുഞ്ഞിപ്പാറ, രതിഷ് - നാട്ടക്കൽ .
മരുമക്കൾ: ബിന്ദു. കുഞ്ഞിപാറ. ദീപ - ചാലിങ്കാൽ .
സഹോദരങ്ങൾ: സാവിത്രി, ജാനു, പത്മിനി.(കൊവ്വൽ)
സംസ്ക്കാരം ഇന്ന് (18/6/ 25) രാത്രി - 7 മണിക്ക് വീട്ടുവളപ്പിൽ
No comments