Breaking News

പോക്സോ കേസിൽ വൈദികനെതിരെ ചിറ്റാരിക്കാൽ പോലീസ് കേസെടുത്തു


ചിറ്റാരിക്കാൽ : 16കാരനെ പീഡിപ്പിച്ചു വെന്ന പരാതിയിൽ  വൈദികനെതിരെ കേസെടുത്തു.  പോക്സോ വകുപ്പ് ചുമത്തി ചിറ്റാരിക്കൽ പൊലീസാണ് കേസടുത്തത്.

ഫാദർ പോൾ തട്ടുപറമ്പിലിനെതിരെയാണ് കേസ്. 2024 മെയ് 15 മുതൽ ഓഗസ്റ്റ് 13 വരെ വിവിധ ദിവസങ്ങളിലായി പീഡനത്തിനിരയാക്കിയെന്നാണ് പരാതി .

വിദ്യാർത്ഥി കൗൺസിലിങ്ങിനിടെ വിവരം പറയുകയായിരുന്നു. തുടർന്ന്  പൊലീസിന് കൈമാറിയതോടെയാണ് കേസെടുത്തത്. പ്രതി ഒളിവിൽ പോയതായി സംശയമുണ്ട്

No comments