പരപ്പ : പരപ്പ ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ പ്രവേശനോത്സവത്തിൽ പ്രീപ്രൈമറി കുട്ടികൾക്കുള്ള പഠനോപകരണ കിറ്റ് തോടംചാൽ സിറ്റിസൺ ക്ലബ്ബ് പ്രവർത്തകൾ രമണി ടീച്ചർക്ക് കൈമാറി. ക്ലബ് പ്രസിഡണ്ട് അയ്യൂബ് സബാൻ സെക്രട്ടറി അനൂപ് പി, സുധീഷ് , കൃഷ്ണൻ ഇവി രവി എന്നിവർ നേതൃത്വം നൽകി
No comments