ആദ്യകാല കുടിയേറ്റ കർഷകൻ വെള്ളരിക്കുണ്ട് തെക്കേബസാറിലെ മൂശാട്ടിൽ ജോർജ് (81) നിര്യാതനായി.
ഭാര്യ ചിന്നമ്മ : മക്കൾ ലിജി മാത്യു , ലൈജു മാത്യു(late), മരുമകൾ : സിന്ധു ലിജി
സംസ്ക്കാരം 3.6.20 25 ചെവ്വ രാവിലെ 10 മണിക്ക് വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ളവർ ഫൊറോനാ ദേവാലയ സെമിത്തേരിയിൽ
No comments