Breaking News

വെള്ളരികുണ്ടിൽ ഇൻഷുറൻസ് ഏജൻസി നടത്തുന്ന ഷാജി വർഗ്ഗീസിന്റെ മാതാവ് ഏലിയാമ്മ 80 അന്തരിച്ചു


വെള്ളരിക്കുണ്ട് : പുന്നക്കുന്നിലെ പരേതനായ തോട്ട് പുറത്ത് വർഗ്ഗീസിന്റെ ഭാര്യ ഏലിയാമ്മ 80 അന്തരിച്ചു.

മക്കൾ : തോമസ്സ് വർഗ്ഗീസ് , മാത്യു വർഗ്ഗീസ് , ഷാജി വർഗ്ഗീസ് - (ഇൻഷുറൻസ് ഏജന്റ് വെള്ളരിക്കുണ്ട്) മരുമക്കൾ :  ജാൻസി തോമസ്സ് , മേരി മാത്യു , ലിൻസി തോമസ്സ് - (ഇൻഷുറൻസ് ഏജന്റ് വെള്ളരിക്കുണ്ട്) 

സംസ്കാരം ഇന്ന് -വൈകുന്നേരം 4.15 ന് പുന്നക്കുന്ന് സെന്റ് മേരീസ് ചർച്ച് സെമിത്തേരിയിൽ

No comments