ഭീമനടി വരക്കാട്ടെ കമ്പിക്കാത്ത് മീത്തലെ വീട്ടിൽ ചെറിയമ്മ (103)അന്തരിച്ചു
ഭീമനടി : വരക്കാട്ടെ കമ്പിക്കാത്ത് മീത്തലെ വീട്ടിൽ ചെറിയമ്മ (103)അന്തരിച്ചു. ഭർത്താവ് : പരേതനായ പൊടോര കേളു നായർ. മക്കൾ : കെ വി നാരായണൻ, കെ വി നാരായണി (കമ്മാടം), കെ വി രുഗ്മിണി (തമ്പായി, അടുക്കളമ്പാടി), കെ വി പത്മിനി (മാതു, വരഞ്ഞൂർ), പി കെ കുഞ്ഞികൃഷ്ണൻ, പി കെ സരോജിനി, പരേതനായ കെ വി കുഞ്ഞിക്കേളു (റിട്ട. പിഡബ്ല്യൂഡി). മരുമക്കൾ : ഭാർഗവി പെരിയൽ (വരക്കാട് വള്ളിയോടൻ കേളു നായർ സ്മാരക ഹയർസെക്കൻഡറി സ്കൂൾ ട്രസ്റ്റി),എ വി തമ്പായി ചിമ്മത്തോട്, വേങ്ങയിൽ കുഞ്ഞികൃഷ്ണൻ നായർ (അടുക്കളമ്പാടി), എറുവാട്ട് പത്മനാഭൻ നായർ (വരഞ്ഞൂർ),എൻ എസ് ഗായത്രി (ബിന്ദു, അട്ടേങ്ങാനം), എറുവാട്ട് ബാബു (വരക്കാട്), പരേതനായ പൊടോര കുഞ്ഞിക്കണ്ണൻ നായർ (കമ്മാടം).സഹോദരങ്ങൾ: മീത്തലെ വീട്ടിൽ നരായണിയമ്മ (പലോത്ത്), പരേതരായ കെ വി കുഞ്ഞിക്കണ്ണൻ, ലക്ഷ്മിയമ്മ
No comments