Breaking News

കരിന്തളം കീഴ്മാലയിലെ വി കെ ഗോവിന്ദൻ നായർ (87) അന്തരിച്ചു


കരിന്തളം: കീഴ്മാലയിലെ വി കെ ഗോവിന്ദൻ നായർ (87) അന്തരിച്ചു. പഞ്ചായത്ത്‌ വകുപ്പിൽ നിന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഓഫിസർ ആയി വിരമിചച്ചു. ഭാര്യ വി പദ്മിനി റിട്ടയേർഡ് ഹെഡ്മിസ്ട്രെസ്. മക്കൾ വി ദിലീപ് (മോഡേൺ ഇന്റർലോക്ക് തലയടുക്കം ) സുജ വി, അധ്യാപിക കേളപ്പജി മെമ്മോറിയാൽ ഹൈസ്കൂൾ കൊടക്കാട്. മരുമക്കൾ ഇന്ദു, പാണപ്പുഴ (കാസറഗോഡ് പ്രാഥമിക കാർഷിക വികസന ബാങ്ക് ),പരേതനായ ദിവാകരൻ ചെറുവത്തൂർ )സഹോദരങ്ങൾ പരേതരായ കുഞ്ഞിരാമൻ മാസ്റ്റർ കാലിക്കടവ്, നാരായണി അമ്മ, അപ്പൂഞ്ഞി നായർ. പരേതന്റെ ഭൗതിക ശരീരം ഉച്ചക്ക് 12മണിമുതൽ തലയടുക്കത്തുള്ള വസതിയിൽ പൊതു ദർശനത്തിന് ശേഷം ഉച്ചക്ക് 2 മണിക്ക് കീഴ്മമാലയിലുള്ള തറവാട്ട് ശ്മശാനത്തിൽ സംസ്കരിക്കുന്നതാണ്.

No comments