Breaking News

ഭീമനടി നരമ്പച്ചേരിയിലെ പുതുപറമ്പിൽ കുന്നേൽ കുടുംബാംഗം വത്സമ്മ അബ്രഹാം (74)അന്തരിച്ചു

ഭീമനടി  : നരമ്പച്ചേരിയിലെ പുതുപറമ്പിൽ കുന്നേൽ കുടുംബാംഗം വത്സമ്മ അബ്രഹാം (74)അന്തരിച്ചു. ഭർത്താവ്:  എഴുപറയിൽ അബ്രഹാം. മക്കൾ : ഷിബി (കൂരാംകുണ്ട്), റിന്റോ (ഡ്രീം വേൾഡ് മൊബൈൽ). മരുക്കൾ: ആന്റണി നെടുങ്ങാട്ട് (കൂരാംകുണ്ട്), ജിംസി കോട്ടയിൽ .

No comments