പ്ലാച്ചിക്കര പോസ്റ്റ് ഓഫീസിൽ നിന്നും വിരമിച്ച കൂരാംങ്കുണ്ടിലെ അന്നമ്മ ബേബി (75 ) അന്തരിച്ചു
വെള്ളരിക്കുണ്ട് : പ്ലാച്ചിക്കര പോസ്റ്റ് ഓഫീസിൽ നിന്നും വിരമിച്ച കൂരാംങ്കുണ്ടിലെ
അന്നമ്മ ബേബി (75 ) അന്തരിച്ചു. സംസ്കാരം വെള്ളരികുണ്ട് ചെറുപുഷ്പ ദേവാലയ സെമിത്തേരിയിൽ ഇന്ന് വൈകീട്ട് 3.30 ന് നടക്കും
ഭർത്താവ് ബേബികുന്നപ്പള്ളി മക്കൾ രാജു വർഗീസ് (ഡ്രൈവർ), റെജി വർഗീസ് (ഡ്രൈവർ കെ എസ് ആർടിസി ) രജനി വർഗീസ് മരുമക്കൾ ലിസി, മഞ്ജു,
No comments