ചായ്യോത്ത് കണിയാടയിലെ കാവുംതലക്കാൽ കാരിച്ചി (98) അന്തരിച്ചു
ചായ്യോത്ത്:കണിയാടയിലെ കാവുംതലക്കാൽ കാരിച്ചി (98) അന്തരിച്ചു. ഭർത്താവ് :പരേതനായ പി.പി കുഞ്ഞിരാമൻ.മക്കൾ:കല്യാണി (ചായ്യോത്ത്) പി.പി. കുമാരൻ(കണിയാട) കാർത്യായനി (കാങ്കോൽ ),ജനാർദ്ദനൻ (എൻ.ജി.നഗർ) പരേതരായ കെ.കുഞ്ഞിരാമൻ, കെ. ശാന്ത
മരുമക്കൾ: കെ. ചന്തൻ (കുണ്ടാരം) രാധ (ചായ്യോത്ത്) പത്മനാഭൻ (കാങ്കോൽ) ,ലേഖ (നീലേശ്വരം ) കുഞ്ഞിരാമൻ (ചായ്യോത്ത്) പരേതയായ നാരായണി
No comments