Breaking News

കരിന്തളം ആറളം ശ്രീ മഹാവിഷ്ണു-ഭഗവതി ക്ഷേത്രത്തിൽ കർക്കിടക വാവ് ബലിതർപ്പണം നടന്നു


കരിന്തളം: ആറളം ശ്രീ മഹാവിഷ്ണു-ഭഗവതി ക്ഷേത്രത്തില്‍ കര്‍ക്കിടക വാവ് ബലിതര്‍പ്പണത്തിന് നൂറ് കണക്കിനാളുകൾ എത്തി ചേർന്നു.  രാവിലെ 6.30 മുതല്‍ മേക്കാട്ട് ഇല്ലത്ത് ഹരിനാരായണന്‍ നമ്പൂതിരി,മഹേഷ് നമ്പൂതിരി എന്നിവരുടെ മുഖ്യ കാര്‍മികത്വത്തിലാണ് ബലിതര്‍പ്പണ ചടങ്ങുകള്‍ നടന്നത്..

17ന് ആരംഭിച്ച കര്‍ക്കിടക മാസ വിശേഷാല്‍ പൂജ. ആഗസ്ത് 16ന് സമാപിക്കും. വിശേഷാല്‍ പൂജ, കര്‍ക്കിടക വാവ് ബലിതര്‍പ്പണം എന്നിവ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍  ക്ഷേത്രവുമായി ബന്ധപ്പെടണം. ഫോണ്‍: 9847 380236, 9495 543303.


No comments