Breaking News

: നീലേശ്വരത്ത് ഗൃഹനാഥനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി


കാസർകോട്: നീലേശ്വരത്ത് ഗൃഹനാഥനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നെടുങ്കണ്ടയിലെ രാജീവൻ(52) ആണ് മരിച്ചത്. ചൊവ്വാഴ്ചയാണ് സംഭവം. കിടപ്പുമുറിയിൽ സാരിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ടി ചോയ്യമ്പുവിന്റെയും ജാനകിയുടെയും മകനാണ്. ലീലയാണ് ഭാര്യ. മക്കൾ: അഖില, ആദർശ്. മരുമകൻ: വിനീഷ്. സഹോദരങ്ങൾ: രാജു, രമേശൻ, തങ്കമണി.

No comments