Breaking News

കരിന്തളം വടക്കെ പുലിയന്നൂരിലെ ചെക്കിക്കുന്നിൽ ചിരുത (99) നിര്യാതയായി


കരിന്തളം:വടക്കെ പുലിയന്നൂരിലെ ചെക്കിക്കുന്നിൽ ചിരുത (99) നിര്യാതയായി. ഭർത്താവ് പരേതനായ കുഞ്ഞമ്പു. മക്കൾ ശാരദ, കുമാരൻ, കുഞ്ഞികൃഷ്ണൻ, ദേവകി. മരുമക്കൾ അമ്പൂഞ്ഞി, ശോഭന, രാധ, പരേതനായ ഭാസ്കരൻ . സഹോദരങ്ങൾ  മാധവി പാറക്കോൽ, കുഞ്ഞിപെണ്ണ് വേളൂർ, പരേതരായ കല്യാണി , അമ്പൂഞ്ഞി. ഭൗതികശരീരം സി കുമാരൻ്റെ വസതിയിൽ  (ഇ എം എസ് മന്ദിരത്തിന് സമീപം) സംസ്കാരം രാവിലെ 9.30 കൊണ്ടോടി പൊതു ശ്മശാനത്തിൽ.

No comments