ഭീമനടി കിഴക്കേപുറത്ത് ജോസഫ് (70) അന്തരിച്ചു. ഭാര്യ പരേതയായ ഏലിയാമ്മ ചിറമാട്ടേൽ കുടുംബാഗം. മക്കൾ: ബിനോയ്, ജിജോ, ജോബിൻ. മരുമക്കൾ: റ്റിസ് ജോ, ചിഞ്ചുമോൾ, ജസ്നസംസ്കാരം ഇന്ന് (വ്യാഴം) ഉച്ചകഴിഞ്ഞ് 2 ന് ഭീമനടി ക്രിസ്തുരാജാ പള്ളിയിൽ
No comments