Breaking News

കൂറ്റന്‍ പാറ ഉരുണ്ട് വീണ് വീടിന്റെ ഭിത്തി തകര്‍ന്നു


വീടിന് സമീപത്തെ കൂറ്റന്‍ പാറ ഉരുണ്ട് വീണ് വീടിന്റെ ഭിത്തി തകര്‍ന്നു. കളനാട് നടക്കാലിലെ മിതേഷിന്റെ വീടിന്റെ ഭിത്തിയാണ് അയല്‍ക്കാരന്റെ പറമ്പിലെ കൂറ്റന്‍പാറ വീണ് തകര്‍ന്നത്. സംഭവസമയത്ത് മിതേഷിന്റെ അമ്മയും കുട്ടിയും വീട്ടില്‍ ഉണ്ടായിരുന്നില്ല. മിതേഷിന്റെ ഭാര്യ ശബ്ദം കേട്ട് പുറത്തേക്ക് ഓടിയതിനാല്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. 


No comments